ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മ; ധന സഹായം നൽകി

LATEST UPDATES

6/recent/ticker-posts

ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മ; ധന സഹായം നൽകി




അജാനൂർ ഗവർമെന്റ് എൽ പി സ്കൂളിൽ വിദ്യാത്ഥികളുടെ യാത്രാ സൗകര്യത്തിന് വേണ്ടി ഉപയോഗിക്കുന്ന വണ്ടിയിൽ ജി പി എസ് സിസ്റ്റം ഘടിപ്പിക്കുന്നതിന് വേണ്ടി ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മയുടെ ധനസഹായം കൂട്ടായ്മയുടെ പ്രവാസി പ്രതിനിധികളായ അഷറഫലി, കരിം എന്നിവർ സ്കൂളിന്റെ പി ടി എ പ്രസിഡന്റ് ആയ മുസ്തഫക്ക്  കൈമാറി


ചടങ്ങിൽ പ്രിൻസിപ്പൾ അനിത ടീച്ചർ, സിനിയർ അസിസ്റ്റൻഡ് പത്മജ ടീച്ചർ:ൺ, ഖാലിദ് കൊളവയൽ,  അഷറഫലി, കരിം, എൽ കെ ഫൈസൽ കൊളവയൽ മുസ്തഫ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments