എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പി.പി. ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്

LATEST UPDATES

6/recent/ticker-posts

എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പി.പി. ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്

 


എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പി.പി. ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്.ലീഗ് സംസ്ഥാന നേതൃത്വമാണ് നോട്ടീസ് നൽകിയത്.

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് 3 മാസത്തിന് ശേഷമാണ് നോട്ടീസ് നൽകിയത്. വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജൽ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി.

Post a Comment

0 Comments