കരുത്ത് തെളിയിച്ച് ഐ.എൻഎൽ കാസർകോട്ജില്ലാകൺവെൻഷൻ

LATEST UPDATES

6/recent/ticker-posts

കരുത്ത് തെളിയിച്ച് ഐ.എൻഎൽ കാസർകോട്ജില്ലാകൺവെൻഷൻ
കാസർകോട്: ജില്ലയിൽ പാർട്ടി ഒറ്റകെട്ടാണന്ന് പ്രക്യാപിച്ച് ഐ.എൻ എല്ലിന്റെ കരുത്ത് തെളിയിച്ച് കൊണ്ട് കാഞ്ഞങ്ങാട് രാജ് റസിഡൻസി ഓഡിറ്റോറിയത്തിൽ ജില്ലാ കൺവെർഷൻ നടത്തി കൺവെൻഷനു ശേഷം നേതാക്കളെ ആനയിച്ചു പ്രകടനം നടത്തി ഐ എൻ എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മന്ത്രി അഹമദ് ദേവർ കോവിൽ കൺവെർഷൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിപ്പു സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഹംസ ഹാജി എം.എ ലത്തീഫ് അസീസ് കടപ്പുറം സി.എം എ ജലീൽ, പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ, റഹിം ബെണ്ടിച്ചാൽ മുസ്ഥഫ തോരവളപ്പ്  ഹസീന ടീച്ചർ, ഹനീഫ ഹാജി, ഹാരിസ് ബെഡി, ബിൽടക്ക് അബ്ദുല്ല, ശംസുദ്ധീൻ അരിഞ്ചിര,  മുത്തലിബ് കൂളിയങ്കാട്, അബ്ദുൽ ലത്തീഫ്, കലീൽ എരിയാൽ , താജുമൊഗ്രാൽ, ഹനീഫ് പി എച്ച്,  ഹനീഫ് കടപ്പുറം, ജമീല ടീച്ചർ  , എൽ സുലൈക്ക തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു


Post a Comment

0 Comments