സഹൽ മാജിക്കിൽ ബ്ലാസ്റ്റേഴ്സ്

സഹൽ മാജിക്കിൽ ബ്ലാസ്റ്റേഴ്സ്



ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യപാദ സെമിഫൈനലിൽ ജംഷെഡ്പൂർ എഫ് സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജയം. ആദ്യ പകുതിയുടെ 38ആം മിനുട്ടിൽ സഹൽ ആണ് വിജയഗോൾ നേടിയത്. മാർച്ച് 15ന് ആണ് രണ്ടാംപാദ സെമി. ഈ മത്സരത്തിൽ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തും.

Post a Comment

0 Comments