കാഞ്ഞങ്ങാട് മേഖല എസ്.വൈ.എസ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

കാഞ്ഞങ്ങാട് മേഖല എസ്.വൈ.എസ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി



കാഞ്ഞങ്ങാട്:   കാഞ്ഞങ്ങാട് മേഖല എസ്.വൈ.എസ്  ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം  നടത്തി. അലി അക്ബർ ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി.

മുല്ലക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു, കെ ബി.കുട്ടി ഹാജി അധ്യക്ഷനായി, മുബാറക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു,  സി മുഹമ്മദ്‌ കുഞ്ഞി, സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, ഉമ്മർ തൊട്ടി, പ്രസംഗിച്ചു, ഇബ്രാഹിം ഹാജി ഓടയഞ്ചാൽ നന്ദി പറഞ്ഞു


 കാഞ്ഞങ്ങാട് മേഖല എസ്. വൈ. എസ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ അലി അക്ബർ ബാഖവി അനുസ്മരണ  പ്രഭാഷണം നടത്തുന്നു.


Post a Comment

0 Comments