നീലേശ്വരം കോട്ടപ്പുറം സ്വദേശി കുവൈറ്റിൽ മരിച്ചു

LATEST UPDATES

6/recent/ticker-posts

നീലേശ്വരം കോട്ടപ്പുറം സ്വദേശി കുവൈറ്റിൽ മരിച്ചു

 


നീലേശ്വരം: കോട്ടപ്പുറം സ്വദേശിയും പടന്ന വടക്കേപ്പുറം താമസക്കാരനുമായ ഇ.അബ്ദുൾ റഹൂഫ് (51) കുവൈത്തിൽ വെള്ളിയാഴ്ച രാത്രി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. പരേതനായ ആമുവിന്റ മകനാണ്. മാതാവ് ആയിഷ. പടന്ന വടക്കേപ്പുറം പരേതനായ പി.എം.യൂസഫിന്റെ മകൾ യു.എം.നസീമയാണ് ഭാര്യ. മക്കൾ അബ്ദൾ റാസിഖ്, റഫിയത്ത്. മരുമകൻ അസ്ഹറുദ്ദീൻ ബീരിച്ചേരി. സഹോദരങ്ങൾ ഇ.സയ്യിദ്, ഇ. കുഞ്ഞബ്ദുള്ള (കരുവാച്ചേരി ജമാഅത്ത് പ്രസിഡണ്ട്, ഇ.ബീഫാത്തിമ്മ, ഇ.നവാസ് (വ്യാപാരി നീലേശ്വരം), ഇ.യൂനസ്, ഇ.മുനീർ, ഇ.നിസാർ, ഇ.സുബൈർ. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

Post a Comment

0 Comments