ചൊവ്വാഴ്ച, മാർച്ച് 15, 2022

  


കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി വി പി റോഡ് ഹിറാ മസ്ജിദിന് സമീപത്തെ വളപ്പിൽ അബ്ദുറഹിമാൻ ഹാജി (83) നിര്യാതനായി. ഭാര്യ അലീമ, മക്കൾ:  മുഹമ്മദ് കുഞ്ഞി (അബുദാബി), ഹസൈനാർ (അബുദാബി), കുഞ്ഞബ്ദുള്ള (അബുദാബി), കുഞ്ഞാമദ് (അബുദാബി). ഫാത്തിമ, ആയിഷ, ഖദീജ. മരുമക്കൾ: ഉമ്മുകുൽസു,അബ്ദുൽ , അബ്ദുൽ ഖാദർ പുഞ്ചാവി, സുബൈദ, സമീറ, മജീദ് പൂച്ചക്കാട്, നസീമ,

ഖബറടക്കം ഇന്ന് അസറിന് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ