എസ് ടി യു മാണിക്കോത്ത് യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി

എസ് ടി യു മാണിക്കോത്ത് യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി

 




മോട്ടോർ താഴിലാളി യൂണിയൻ എസ് ടി യു  ജില്ലാ ട്രഷററും  മാണിക്കോത്ത്  യൂണിറ്റ് പ്രസിഡന്റുമായ

കെരീം മൈത്രി, ജില്ലാ വൈസ് പ്രസിഡന്റും, യൂണിറ്റ് ജനറൽ സെക്രട്ടറി യുമായ അഹമ്മദ് കപ്പണക്കാലിന് നൽകി ഉദ്ഘാടനം  ചെയ്തു.



മാണിക്കോത്ത് : എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ 2022 വർഷത്തെ മെമ്പർഷിപ്പ് കാമ്പയിൻ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മോട്ടോർ തൊഴിലാളി യൂണിയൻ  എസ് ടി യു മാണിക്കോത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെമ്പർ ഷിപ്പ് കാമ്പയിൻ പ്രവർത്തനം തുടങ്ങി.


മാണിക്കോത്ത് ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് മോട്ടോർ താഴിലാളി യൂണിയൻ എസ് ടി യു  ജില്ലാ ട്രഷററും  മാണിക്കോത്ത്  യൂണിറ്റ് പ്രസിഡന്റുമായ കെരീം മൈത്രി, ജില്ലാ വൈസ് പ്രസിഡന്റും, യൂണിറ്റ് ജനറൽ സെക്രട്ടറി യുമായ അഹമ്മദ് കപ്പണക്കാലിന് നൽകി ഉൽഘാടനം ചെയ്തു.


യൂണിറ്റ് വൈസ് പ്രസിഡന്റ് അസീസ് മാണിക്കോത്ത്,  സെക്രട്ടറിമാരായ അൻസാർ ടിപി,  എം കെ സുബൈർ ചിത്താരി, അസീസ് മുല്ലപ്പൂ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments