വ്യാഴാഴ്‌ച, മാർച്ച് 17, 2022

 


കാഞ്ഞങ്ങാട് :19 കാരിയെ കാണാതായതായി പരാതി. പടന്നക്കാട്  കരുവളത്തെ നവിതയെയാണ്  കാണാതായത്. രാത്രി 11 നും വ്യാഴം രാവിലെ 6 മണിക്കിടെയാണ് കാണാതായത്. വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ