ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2026


കാഞ്ഞങ്ങാട്: പൂച്ചക്കാട് അരയാൽതറ എരോൽ അബ്ദുൽ റഹിമാൻ ഹാജി (77) നിര്യാതനായി. പരേതരായ എരോൽ അന്തുഞ്ഞി - ദൈനബി എന്നവരുടെ മകനാണ്.  ഭാര്യ : ഖദീജ 

മക്കൾ : ഫൈസൽ, നദീർ, ജാസർ, ഫൈറൂസ.

മരുമക്കൾ : സൈദാബി, റംസിയ, സംസിയ, ജാസിം 

സഹോദരങ്ങൾ : എരോൽ അബൂബക്കർ, ഹമീദ്, മുഹമ്മദ്, കുഞ്ഞാമദ്, യൂസുഫ്, പാത്തുഞ്ഞി,ദൈനബി, പരേതയായ നബീസ, ആയിശാബി. 

      മുസ്ലിംലീഗ് പൂച്ചക്കാട് ശാഖ പ്രസിഡന്റ്, പൂച്ചക്കാട് ജമാഅത്ത് സെക്രട്ടറി,പൂച്ചക്കാട് റൗളത്തുൽ ഊലും മദ്രസ പ്രസിഡന്റ്. മത സാമൂഹ്യ രംഗങ്ങളിൽ നിറ സാന്നിധ്യമായിമായിരുന്നു.

  ഖബറടക്കം പൂച്ചക്കാട് ജുമാമസ്ജിദ് ഖബർ സ്ഥാനനിൽ  ഉച്ചക്ക് ഒരു മണിക്ക്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ