ഉദുമ പള്ളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

LATEST UPDATES

6/recent/ticker-posts

ഉദുമ പള്ളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

 

കാസർകോട് :
ഉദുമ പള്ളത്ത്  വാഹന പകടത്തിൽ  രണ്ട് പേർ മരിച്ചു.  മീൻ ലോറിയും. ബൈക്കും കൂട്ടി ഇടിക്കുകയായിരുന്നു .    മരണപ്പെട്ടത് മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ (22), സിബിൽ (20)
 എന്നിവരാണെന്നാണ് വിവരം. ഗോവയിലേക്ക് ഐ എസ് എൽ ഫുട്ബോൾ മത്സരം കാണാൻ പോകുകയായിരുന്ന യുവാക്കളാണ് ഇവർ.
 മൃതദേഹം കാസർഗോഡ് താലൂക്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

0 Comments