മലപ്പുറം വണ്ടൂരിൽ ഫുട്‌ബോൾ ഗ്യാലറി തകർന്നുവീണ് അപകടം. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്ന സ്‌റ്റേഡിയത്തിന്റെ താൽക്കാലിക ഗ്യാലറിയാണ് തകർന്നത്. നിരവധി പേർക്ക് പരിക്കേറ്റു. കളി ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. പരിക്കേറ്റവരെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ