പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം

പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം

 


പാതയോരങ്ങളിൽ ഇനിമുതൽ മാർഗ്ഗതടസ്സമില്ലാതെ കൊടിതോരണങ്ങൾ കെട്ടാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ചേർന്ന്  സർവ കക്ഷിയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കാൻ പാടില്ലെന്ന നിലപാടും വ്യക്തമാക്കി. സർവകക്ഷിയോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കാനായി എ ജിയെ ചുമതലപ്പെടുത്തി.

Post a Comment

0 Comments