ചൊവ്വാഴ്ച, മാർച്ച് 22, 2022

 



അടിയന്തര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് 110 KV സബ്‌സ്റ്റേഷനിലെ 11 KV ഫീഡറുകളായ പടന്നക്കാട്, കാഞ്ഞങ്ങാട്, ചിത്താരി, ഹൊസ്ദുര്‍ഗ്, ചാലിങ്കാല്‍, വെള്ളിക്കോത്ത്, ഗുരുപുരം എന്നീ ഫീഡറുകളില്‍ മാര്‍ച്ച് 24 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ