ചൊവ്വാഴ്ച, മാർച്ച് 22, 2022

 



അജാനൂര്‍ ഗ്രാമപഞ്ചായത്ത്  കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. വീഴ്ച്ച വരുത്തിയ 59 കെട്ടിട ഉടമകള്‍ക്കെതിരെയാണ്  നടപടികള്‍ ആരംഭിച്ചത്. വര്‍ഷങ്ങളായി പഞ്ചായത്തിലെ ചില കെട്ടിട ഉടമകള്‍ നികുതി അടയ്ക്കുന്നതിന് വിമുഖത കാണിക്കുകയും, ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും നികുതി അടക്കുന്നതിനു  തയ്യാറാകാത്ത സാഹചര്യത്തിലാണ്  പഞ്ചായത്ത് അധികൃതര്‍ നടപടിയിലേക്ക് നീങ്ങിയത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ