ബുധനാഴ്‌ച, മാർച്ച് 23, 2022



സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക്  ധരിച്ചില്ലെങ്കിൽ ഇനി കേസില്ല. ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള നിയന്ത്രണം ഒഴിവാക്കും. ഇതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്ത് പുതിയ ഉത്തരവ് ഉടൻ ഇറക്കും. 

 മാസ്‌കില്‍ ഇളവില്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ https://www.mediaplusnews.com/2022/03/2307.html

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ