ചിത്താരി ഹസീന മിഡിൽ ഈസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

ചിത്താരി ഹസീന മിഡിൽ ഈസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു



ദുബായ് : സാമൂഹ്യ സാംസ്കാരിക കലാ കായിക വിദ്യാഭ്യാസ ജീവകാരുണ്യ  രംഗത്ത്    മികച്ച സംഭാവനകൾ ദേശത്തിന് സമ്മാനിച്ച നോർത്ത് ചിത്താരി ഹസീന ആർട്സ് &സ്പോർട്സ് ക്ലബിന്റെ മിഡിൽ ഈസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ദുബൈ മെട്രോ വില്ലയിൽ ചേർന്ന കൗൺസിൽ  യോഗത്തിൽ താജു അക്കര അധ്യക്ഷത വഹിച്ചു .റാഷിദ്‌ മാട്ടുമ്മൽ സ്വാഗതം പറഞ്ഞു. സലീം ബാരിക്കാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുജീബ് മെട്രോ, സൈനുദ്ധീൻ. TV, ജലീൽ മെട്രോ, സി. എച്ച്.മുനീർ, ശറഫുദ്ധീൻ അക്കര, പി. വി.മുഹമ്മദലി, സി.എച്ച്.ശറഫുദ്ധീൻ, ഷമീം മെട്രോ,സി.ടി. റിയാസ്, സൈഫുദ്ധീൻ. റാഷിദ്‌ ബി, സമീൽ. ബി, സിദ്ധീഖ്,  അൻവർ ബി, ഇസ്മായിൽ, ഫുആദ്, ഖലീൽ മെട്രോ തുടങ്ങിയവർ സംസാരിച്ചു. ജാഫർ ബേങ്ങച്ചേരി നന്ദി പറഞ്ഞു.


പുതിയ ഭാരവാഹികൾ,മുഖ്യ രക്ഷധികാരി :മുജീബ് മെട്രോ, പ്രസിഡണ്ട്‌ താജു അക്കര, ജനറൽ സെക്രട്ടറി റാഷിദ് മാട്ടുമ്മൽ, ട്രഷറർ ജാഫർ ബേങ്ങച്ചേരി,വൈസ് പ്രസിഡന്റുമാർ പി. വി.മുഹമ്മദ്‌ അലി,ജലീൽ മെട്രോ,സി. ബി.സൈഫുദ്ധീൻ, അൻവർ ബേങ്ങച്ചേരി, ജോ സെക്രട്ടറിമാർ സമീൽ,  ടി.വി.ഇസ്മായിൽ,റാഷിദ്‌.ബി, നിസാർ സി. എച്ച്, രക്ഷധികാരികൾ :സി.ബി.കരീം, ടി. വി. സൈനുദ്ധീൻ,ഹനീഫ വി.വി, അഷ്‌റഫ്‌, മൂസ, ശറഫുദ്ധീൻ, ശറഫുദ്ധീൻ അക്കര, സലീം ബാരിക്കാട്,കബീർ ലണ്ടൻ, വഹാബ് ഓസോൺ, ഷമീം മെട്രോ, നിസാർ, അബ്ദുള്ള അലങ്കാർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.


Post a Comment

0 Comments