നാഷണൽ വുമൺസ് ലീഗ് സംസ്ഥാന കൗൺസിൽ യോഗം ചേർന്നു

LATEST UPDATES

6/recent/ticker-posts

നാഷണൽ വുമൺസ് ലീഗ് സംസ്ഥാന കൗൺസിൽ യോഗം ചേർന്നു

 



 തൃശ്ശൂർ : നാഷണൽ വുമൻസ് ലീഗിന്റെ സംസ്ഥാന കൗൺസിൽ യോഗം തൃശ്ശൂരിൽ INL ഓഫീസിൽ ചേർന്നു  14 ജില്ലയിലും നാഷണൽ വുമൺസ് ലീഗിനെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു നാഷണൽ വുമൺസ് ലീഗ് സംസ്ഥാന പ്രസിഡണ്ട് നിഷ വിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ഐഎൻഎൽ സംസ്ഥാന ജനറൽ  സെക്രട്ടറിയും അഡ്ഹോക്ക് കമ്മിറ്റി അംഗവുമായ കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു സംസ്ഥാന വനിതാ വിംഗ് കോർഡിനേറ്ററും  ഐഎൻഎൽ മുൻ  സംസ്ഥാന സെക്രട്ടറിയുമായ എം എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി വൈസ് പ്രസിഡണ്ട് അസ്മ ഐ എൻ എൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചമക്കാല , ജനറൽ സെക്രട്ടറി ബാഫിഖ് ബക്കർ, ഖദീജ ടീച്ചർ, സബീന  സാലി , കുമാരി, അഡ്വക്കേറ്റ് ഷൈല ആസാദ്, ആറ്റ കുഞ്ഞ്, മറിയം ടീച്ചർ  തുടങ്ങിയവർ സംസാരിച്ചു ജനറൽ സെക്രട്ടറി ഹസീന ടീച്ചർ സ്വാഗതവും ആരിഫ നാസർ നന്ദിയും പറഞ്ഞു

Post a Comment

0 Comments