ബേക്കലിൽ നടുറോഡിൽ അടികൂടിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

ബേക്കലിൽ നടുറോഡിൽ അടികൂടിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

 


കാഞ്ഞങ്ങാട്: ബേക്കൽ ജംഗ്‌ഷനിൽ നടുറോഡിൽ ചേരിതിരിഞ്ഞ് തമ്മിൽ തല്ലിയ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് തമ്മിൽ തല്ലിയവരാണ് പിടിയിലായത്. നുള്ളിപ്പാടിയിലെ ബിശ്വ രാജ് ഷെട്ടി 57, കോട്ടിക്കുളം സ്വദേശികളായ കെ.ബിജു47, ഗംഗാധരൻ 50 എന്നിവരെയാണ്  ബേക്കൽ പോലീസ് പിടികൂടി കേസെടുത്തത്.

Post a Comment

0 Comments