എ സി സി ആലൂർ സംഘടിപ്പിച്ച രണ്ടാമത് വോളിബോൾ പ്രീമിയർ ലീഗിൽ കില്ലർ സെർവർ ചാമ്പ്യന്മാരായി

LATEST UPDATES

6/recent/ticker-posts

എ സി സി ആലൂർ സംഘടിപ്പിച്ച രണ്ടാമത് വോളിബോൾ പ്രീമിയർ ലീഗിൽ കില്ലർ സെർവർ ചാമ്പ്യന്മാരായി

 




കാസർകോട് : ആലൂർ കൾച്ചറൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് വോളിബോൾ ടൂർണമെന്റിൽ ജാമൽ മണിക്കാലിന്റെ , ഹുസൈൻ മൈക്കുഴി ശിഷണത്തിറങ്ങിയ കില്ലർ സർവർ ചാമ്പ്യന്മാരായി,

ഫൈനലിൽ വോളി ആർമിയെ നേരിട്ടുള്ള 2 സെറ്റിനാണ് പരാജയപെടുതിയത്,

ടൂർണ്ണമെൻറിൽ ഒരു കളിയും പരാജയപ്പെടാതായാണ് ജൈത്രയാത്ര.

കളിയിലെ താരമായി ആയി സഹദിനെയും,

മികച്ച പെർഫോമൻസ് ഇഷ്ഹാഖിനെയും, മികച്ച ബ്ലോക്കിന് ഫാറൂഖിനെയും,മികച്ച ലിബറോയായി നിയാസിനെയും,മികച്ച സർവറായി നിസാം ജില്ലയെയും തെരഞ്ഞെടുത്തു.


Post a Comment

0 Comments