ബുധനാഴ്‌ച, മാർച്ച് 30, 2022

മഞ്ചേരി: മഞ്ചേരിയിൽ ബൈക്കിലെത്തിയെ സംഘത്തിൻറെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) മരിച്ചു.


വൈകീട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരിയിൽ നിന്നാണ് ആക്രമണത്തിനിരയായത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ