മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന കാഞ്ഞങ്ങാട്ടെത്തുന്നു

LATEST UPDATES

6/recent/ticker-posts

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന കാഞ്ഞങ്ങാട്ടെത്തുന്നു



കാഞ്ഞങ്ങാട്: പോരാട്ടത്തിന്റെ പെണ്‍പ്രതീകമായ മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന കാഞ്ഞങ്ങാട്ടെത്തുന്നു. വസ്ത്രവിപണന രംഗത്ത് പ്രമുഖ ബ്രാൻഡായ ഇമ്മാനുവൽ സിൽക്സിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം  കുറിക്കുന്നതിനായിട്ടാണ് ഭാവന കാഞ്ഞങ്ങാട്ടെത്തുന്നത്. ഏപ്രിൽ രണ്ടിന് ശനിയാഴ്ച രാവിലെ 10 മണിക്കാണ് പരിപാടി. പരിപാടിയിൽ പങ്കെടുക്കുന്നവരിൽനിന്നും 5  പേർക്ക് സ്വർണ്ണ നാണയം സമ്മാനമായി നൽകും. 

ഉൽപന്നങ്ങൾ മികച്ച ഗുണനിലവാരത്തിലും  കുറഞ്ഞവിലയിലും പുതിയ ഫാഷനിലും ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ഇമ്മാനുവൽ സിൽക്ക്സ് ചുരുങ്ങിയ കാലം കൊണ്ട് കാഞ്ഞങ്ങാടിന്റെ പ്രിയപ്പെട്ട വസ്ത്രാലയമായി മാറിയിരിക്കുകയാണ്.

Post a Comment

0 Comments