പൂച്ചക്കാട് ജമാഅത്ത് ഭാരവാഹികൾ ; തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി (പ്രസിഡൻ്റ്), മുഹാജിർ പൂച്ചക്കാട് (ജന: സെക്രട്ടറി),

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് ജമാഅത്ത് ഭാരവാഹികൾ ; തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി (പ്രസിഡൻ്റ്), മുഹാജിർ പൂച്ചക്കാട് (ജന: സെക്രട്ടറി),

 



പള്ളിക്കര: പൂച്ചക്കാട് ഖിദ്മത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി 2022-2023 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.  തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി (പ്രസിഡൻ്റ്),  മുഹാജിർ പൂച്ചക്കാട് (ജന: സെക്രട്ടറി), 

 ടി.പി.കുഞ്ഞഹമ്മദ് ഹാജി (ട്രഷറർ).  വൈസ് പ്രസിഡൻറ് : മുഹമ്മദലി ഹാജി, പി.എസ്. മുഹമ്മദ് കുഞ്ഞി ഹാജി, സെക്രട്ടറിമാർ:  അജാനൂർ മുഹമ്മദലി,  റസാക്ക് ഹുസൈൻ,  അബ്ദുൾ ജലീൽ അലി, ബടക്കൻ കുഞ്ഞബ്ദുള്ള തെക്ക്പുറം,

മെമ്പർമാർ :   കുഞ്ഞഹമ്മദ് മദർ ഇന്ത്യ,  അബ്ദുൾ ഫവാസ്.ടി.എ,  അബൂബക്കർ കപ്പണ, ടി.പിഅബ്ദുൾ ഖാദർ ഹാജി, മുഹമ്മദ് തയ്യിബ്. കെ, വി.പി.അബദുൾ ഖാദർ ഹാജി.


പ്രിസൈഡിങ്ങ് ഓഫീസർ മാഹിൻ പൂച്ചക്കാട് നേതൃത്വത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു.


Post a Comment

0 Comments