എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് റമസാൻ കിറ്റ് വിതരണം ചെയ്തു

എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് റമസാൻ കിറ്റ് വിതരണം ചെയ്തു

 


കാഞ്ഞങ്ങാട്: എസ് വൈ എസ് സാന്ത്വനം  സൗത്ത് ചിത്താരി യൂണിറ്റ്, കേരള മുസ്ലിം ജമാഅത്ത് റമളാൻ  റിലീഫിന്റെ ഭാഗമായി റമളാൻ കിറ്റ് വിതരണം ചെയ്തു. സാന്ത്വനം ചെയർമാൻ ത്വയ്യിബ്‌ കൂളിക്കാട് എസ് വൈ എസ് പ്രസിഡണ്ട് അബ്ദുൾ അസീസിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുള്ള സ അദി പ്രാർത്ഥന നടത്തി. അബ്ദുൾ ഖാദർ ചേറ്റുകുണ്ട്, ചിത്താരി അബ്ദുല്ല,  ഷാഫി മുബാറക്, നബീൽ ബടക്കാൻ, അമീൻ മാട്ടുമ്മൽ, ഷഫീഖ് പ്രസ്സ്, ജുനൈദ് സി.എച്ച്, സിറാജ് കപ്പണകാൽ അബ്ദുല്ല സി എച് അബ്ദുല്ല ഹനീഫ എന്നിവർ സംബന്ധിച്ചു


Post a Comment

0 Comments