കാഞ്ഞങ്ങാട് പടിഞ്ഞാർ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ റംസാൻ കിറ്റ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പടിഞ്ഞാർ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ റംസാൻ കിറ്റ് വിതരണം ചെയ്തു



കാഞ്ഞങ്ങാട്: അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ റംസാൻ കിറ്റ് വിതരണം പടിഞ്ഞാർ ജമാഅത്ത് പ്രസിഡന്റ്‌ മൊയ്തീൻ കുഞ്ഞി ഹാജി ട്രസ്റ്റ്‌ മുഖ്യ രക്ഷധികാരികളായ ടി കെ റസാഖ് അറങ്ങാടിക്കും പിവിഎം കുട്ടിഹാജിക്കും കിറ്റ് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാർ ഖത്തീബ് അബ്ദുള്ള അസ്ഹരി പ്രാർത്ഥന നടത്തി. ജമാഅത്ത് സെക്രട്ടറി ടി.അന്തുമാൻ, ട്രഷറർ അസീസ് ഹാജി , റസാക്ക് ഉസ്താദ്, ട്രസ്റ്റ്‌ കൺവീനവർ ഫിറോസ് ടി കെ, അബ്ദുൽ കലാം, വൈസ് ചെയർമാൻ ഷുഹൈബ് കൂളിയങ്കാൽ, സാദിഖ് ടി.കെ  എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments