ശനിയാഴ്‌ച, ഏപ്രിൽ 09, 2022

 

കണ്ണൂര്‍: സിപിഐഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം. കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മുതിര്‍ന്ന സിപിഐഎം നേതാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ