എഡ്യുഗൈഡ് ടാലെന്റ് സെർച്ച് എക്സാം ഫലം പ്രസിദ്ധീകരിച്ചു

LATEST UPDATES

6/recent/ticker-posts

എഡ്യുഗൈഡ് ടാലെന്റ് സെർച്ച് എക്സാം ഫലം പ്രസിദ്ധീകരിച്ചു

 



കാസർഗോഡ് : മാർച്ച് 27 ന് അസീസിയ  ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  നടന്ന എഡ്യു ഗൈഡ് ടാലന്റ് സെർച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലു വിഭാഗങ്ങളിലായി നടന്ന മത്സര പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കാറ്റഗറി ഒന്നിൽ ലുലു സഫിയ കെ.എ.(JEMS ഉദുമ പടിഞ്ഞാർ ) ഗോൾഡ് മെഡലിന് അർഹയായി.

ഹംറാസ് പി.കെ (GUPS, ഹോസ്ദുർഗ് കടപ്പുറം ) ഹശ്മ മലീഹ (ബേക്കൽ ഇന്റർനാഷണൽ സ്കൂൾ ) കദീജത്ത് ഫിദ എം എച്ച് (JEM S, ഉദുമ പടിഞ്ഞാർ )എന്നീ വിദ്യാർത്ഥികൾ എഡ്യൂക്കേഷണൽ സ്കോളർഷിപ്പിന് അർഹരായി. 

Post a Comment

0 Comments