എം.സി.ജോസഫൈൻ അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

എം.സി.ജോസഫൈൻ അന്തരിച്ചു

 


കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി. ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസ് വേദിയിൽവെച്ച്​ ശനിയാഴ്ച വൈകീട്ടാണ്​​ ഹൃദയാഘാതമുണ്ടായത്. ഉടൻ എ.കെ.ജി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യനില അപകടകരമല്ലെന്ന്​ ആശുപത്രി അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഗുരുതരമാകുകയായിരുന്നു.


Post a Comment

0 Comments