വിനോദയാത്രക്ക് പോയ ബാങ്ക് സെക്രട്ടറി മൈസൂരിൽ കുഴഞ്ഞ് വീണു മരിച്ചു

LATEST UPDATES

6/recent/ticker-posts

വിനോദയാത്രക്ക് പോയ ബാങ്ക് സെക്രട്ടറി മൈസൂരിൽ കുഴഞ്ഞ് വീണു മരിച്ചു

 


കാഞ്ഞങ്ങാട്: വിനോദയാത്രക്ക്  പോയ ബാങ്ക്  സെക്രട്ടറി മൈസൂരിൽ കുഴഞ്ഞ് വീണു മരിച്ചു. പരപ്പ അർബൻ ബാങ്ക് സെക്രട്ടറി ബിരിക്കുളത്തെ പി.ഗിരിഷ് (48) ആണ് മരിച്ചത്. ശനിയാഴ്ചയാണു പോയത്. ഞായറാഴ്ച രാവിലെ ചാമുണ്ടി ഹിൽ സന്ദർശിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും  മരണപ്പെട്ടു. . തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.


Post a Comment

0 Comments