19 കാരിയെ കാണാതായി; സ്ഥിരമായി ഫോണിൽ വിളിക്കുന്ന ആളിൻ്റെ കൂടെ പോയതായി സംശയം

LATEST UPDATES

6/recent/ticker-posts

19 കാരിയെ കാണാതായി; സ്ഥിരമായി ഫോണിൽ വിളിക്കുന്ന ആളിൻ്റെ കൂടെ പോയതായി സംശയം

 

ചെമ്മനാട്
: വീട്ടിൽ നിന്ന് 19 വയസുകാരിയെ കാണാതായി. പെൺകുട്ടി സ്ഥിരമായി ഫോണിൽ വിളിക്കുന്ന ആളിൻ്റെ കൂടെ പോയതായി സംശയം.

ചെമ്മനാട് ദേളിയിലെ പ്രിയയെയാണ് കഴിഞ്ഞ ദിവസം രാവിലെ 6 മണി മുതൽ വീട്ടിൽ നിന്ന് കാണാതായത്. പിതാവ് രത്നാകരൻ്റെ പരാതിയിൽ മേൽപ്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.സ്ഥിരമായി ഫോൺ വിളിക്കുന്ന ആൾക്കൊപ്പം പോയെന്ന് കരുതുന്നതായി പിതാവ് പോലീസിനെ അറിയിച്ചു

Post a Comment

0 Comments