ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാ‍ര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു

LATEST UPDATES

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാ‍ര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് വിദ്യാ‍ര്‍ഥിനി പുറത്തേക്ക് തെറിച്ചുവീണു. പത്താം ക്ളാസ് വിദ്യാഥിനി മാജിദ തസ്‌നിയാണ് ബസിൽ നിന്ന് തെറിച്ച് വീണത്. പാലക്കാട് ജില്ലയിലെ മണ്ണാ‍ര്‍ക്കാടാണ് അപകടം നടന്നത്.

വേഗത്തിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തിരക്കുള്ള റോഡിലേക്കാണ് വിദ്യാര്‍ഥിനി വീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Post a Comment

0 Comments