യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ



ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്സ്. ഇതനുസരിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ കാലാവധി കഴിഞ്ഞ പാസ്പോർട്ടിലാണ് നിങ്ങളുടെ റെസിഡൻസ് വിസയെങ്കിൽ യാത്രയ്ക്ക് മുമ്പ് GDRFA/ICA അനുമതി ആവശ്യമാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു. ദുബായിലേക്ക് GDRFA അനുമതിയും മറ്റ് എമിറേറ്റുകളിലേക്ക് ICA അനുമതിയുമാണ് എടുക്കേണ്ടത്.


Post a Comment

0 Comments