കൊവ്വൽ അബ്ദുൽ റഹിമാൻ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

കൊവ്വൽ അബ്ദുൽ റഹിമാൻ നിര്യാതനായി

 

കാഞ്ഞങ്ങാട്:  പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും സ്വതന്ത്ര കർഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടുമായ കൊവ്വൽ അബ്ദുറഹ്മാൻ (69) അന്തരിച്ചു. ചിത്താരി സ്വദേശിയായ അബ്ദുറഹ്മാൻ കൊളവയൽ കാറ്റാടിയിലാണ് താമസം. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സുഹറ. മക്കൾ :ബുഷ്റ, കബീർ, ഉസൈറ, ആമിന, റൈഹാന. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ഖദീജ, ഷെറീഫ്, നാസർ, ഷുക്കൂർ, റയിസ്.

Post a Comment

0 Comments