മയക്കുമരുന്നുമായി പുഞ്ചാവിയിലെ 21 കാരൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

മയക്കുമരുന്നുമായി പുഞ്ചാവിയിലെ 21 കാരൻ അറസ്റ്റിൽ


 

കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി 21 വയസുകാരനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു

പുഞ്ചാവി മരുഡത്ത് എം.മുഫീദിനെ യാണ് ഹൊസ്ദുർഗ് എസ് ഐ ടി.ടി.സുവർണ്ണൻ പിള്ളേരു പീടിക റോഡരികിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. o.280 ഗ്രാം എംഡി എം എ മയക്കുമരുന്ന് യുവാവിൻ്റെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തു

Post a Comment

0 Comments