ചെങ്കള നാലാംമൈലിൽ സ്കൂട്ടിയും പിക്കപ്പ് വണ്ടിയും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ചെങ്കള നാലാംമൈലിൽ സ്കൂട്ടിയും പിക്കപ്പ് വണ്ടിയും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

 


കാസർകോട്: ചെങ്കള നാലാംമൈലിൽ സ്കൂട്ടിയും (ആകസസ്) പിക്കപ്പ് വണ്ടിയും കുട്ടിയിടിച്ച് കരിവേടക്കത്തെ തട്ടിൽ സ്വദേശി സിദ്ദിഖുൽ അക്ബർ  (24വയസ്സ്) തൽക്ഷണം മരണപ്പെട്ടു. ലത്തീഫ്,സഫിയ എന്നിവരുടെ മകനാണ്.


റഫീഖ് (ദുബൈ), സഫീദ,സുഫീദ സഹോദരങ്ങളാണ്‌. വിസിറ്റിംഗ്‌ വിസയിൽ ദുബായിൽ എത്തി ജോലി തരപ്പെട്ട്ഒരു മാസം മുമ്പ് നാട്ടിലെത്തിയതായിരുന്നു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ശമ്മാസിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരേതനായ ബാവിക്കര മുക്രി അബ്ദുൽ റഹ്മാൻ ഹാജിയുടെ പേരമകനാണ്.

Post a Comment

0 Comments