അതിഞ്ഞാൽ തെക്കെപ്പുറത്തെ എച്ച് എസ് മുഹമ്മദ് ഇസ്ഹാഖ് നിര്യാതനായി

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാൽ തെക്കെപ്പുറത്തെ എച്ച് എസ് മുഹമ്മദ് ഇസ്ഹാഖ് നിര്യാതനായി

 



അതിഞ്ഞാൽ: അതിഞ്ഞാൽ തെക്കെപ്പുറം മൻസൂർ ആശുപത്രിക്ക് സമീപത്തെ പരേതനായ ശൈഖ് അബ്ദുൽ ഖാദർ സാഹിബിന്റെ മകൻ എച്ച്.എസ് മുഹമ്മദ് ഇസ്ഹാഖ്86 നിര്യാതനായി. മുസ്ലിം ലീഗിന്റെ കോട്ടച്ചേരി ടൗൺ കമ്മറ്റി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മുസ്ലിം സമുദായം വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന കാൽഘട്ടത്തിൽ ബിരുദം നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം. കാഞ്ഞങ്ങാട് യതീംഖാനയുടെ സംസ്ഥാപനതിന് മുന്നിൽ നിന്നു പ്രവർത്തിച്ചു.

കെ.പി. ഖദീജ ഭാര്യ

മക്കൾ.. സൈറ കെ.പി, നസീമ. കെ.പി. ( ഹോസ്ദുർഗ് ടൗൺ സർവ്വിസ് ബങ്ക്), സത്താർ കെ.പി., അഡ്വ: ഷുക്കൂർ കെ.പി. മംഗലാപുരം, സജ്ന. കെ.പി, 

മരുമക്കൾ; ഇബ്രാഹിം പാലക്കി, ജബ്ബാർ, ജസില അതിഞ്ഞാൽ, ജസീറ

സത്താർ ടി വി, 

സഹോദരങ്ങൾ;

എച്ച്.എസ്. അമീർ

എച്ച്.എസ്. ഖറമത്തുള്ള

എച്ച്.എസ്.ഷംസുദ്ദിൻ ഡൽഹി

എച്ച്.എസ്. നസിറുദ്ദിൻ

ശരീഫാ ബി

പരേതനായ എച്ച്.എസ് അഹമ്മദ് ഹുസൈൻ ; ദൈനബി ; കുൽസുബി 

Post a Comment

0 Comments