പൊവ്വൽ ബെഞ്ച് കോടതിയിലെ കളത്തിൽ മുഹമ്മദലി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

പൊവ്വൽ ബെഞ്ച് കോടതിയിലെ കളത്തിൽ മുഹമ്മദലി നിര്യാതനായി

 
പൊവ്വൽ ബെഞ്ച് കോടതിയിലെ കളത്തിൽ മുഹമ്മദലി (55 വയസ്സ്) നിര്യാതനായി. പരേതരായ മദാരി മുണ്ടൂടൽ,ബീഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: സുബൈദ

മക്കൾ: തമ്പ്ഷീറ,താജുദ്ദീൻ (ദുബൈ)

തസ്‌നി,തംജീദ്,തൗഫീറ

മരുമക്കൾ:സമീർ അട്ക്കസ്ഥല,

മഹ്റുഫ് പന്നിപ്പാറ.


സഹോദരങ്ങൾ:ഫസൽ,

അബ്ദുൽ റഹിമാൻ,

അബ്ദുൽ ലത്തീഫ്,

ഉറമെറ,ആയിഷ,ഖദീജ,റുഖ്യ.

ശനിയാഴ്ച രാവിലെ പൊവ്വൽ

പള്ളിയിൽ ഖബറടക്കും.

Post a Comment

0 Comments