വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു


പാലക്കാട്: നഗരത്തിലെ മേലാമുറിയിൽ ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. മേവാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പറഞ്ഞു.

Post a Comment

0 Comments