പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു

LATEST UPDATES

6/recent/ticker-posts

പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു




പാലക്കാട്  ആർഎസ്എസ്  നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിയത്.  പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ധനകാര്യ സ്ഥാപനം നടത്തുകയാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമിസംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. വലിയൊരു സംഘം പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഗുരുതര മുറിവുകളാണ് എന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments