ചൊവ്വാഴ്ച, ഏപ്രിൽ 19, 2022



വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോ​ഗ വിദ​ഗ്ധനായ എൻ ശ്രീഹരിയാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ