ചൊവ്വാഴ്ച, ഏപ്രിൽ 19, 2022


റമദാൻ കാലത്തെ സൗഹൃദ ഒത്തുചേരലിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇഫ്താർ വിരുന്നൊരുക്കി. കവടിയാർ ഉദയാ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം. ബി രാജേഷ് ഉൾപ്പെടെ നിരവധി മന്ത്രിമാരും ഭരണ പ്രതിപക്ഷ നേതാക്കന്മാരും തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ, സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ