LATEST UPDATES

6/recent/ticker-posts

ഫ്രണ്ട്സ് തുരുത്തിയും ഐലാന്റ് ക്ലബ്ബും സംയുക്തമായി സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

 


കാസർകോട്: തുരുത്തി നാടിന്റെ കീഴിൽ  ചാരിറ്റി പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന ഫ്രണ്ട്സ് തുരുത്തി കൂട്ടായ്മയും,യുവ കൂട്ടായ്മയായ ഐലന്റ് ക്ലബ്ബും സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു,.

നാടിന്റെ ഐക്യം വിളിച്ചോതിയ മഹത്തായ സംഗമത്തിന് ശേഷം ഭക്ഷണ പൊതിയും നാട്ടിൽ വിതരണം ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നോമ്പ് തുറക്ക്  നൽകിയ സഹകരിച്ച മുഴുവൻ നാട്ടുകാർക്കും സംഘാടകർ നന്ദി അറിയിച്ചു.

Post a Comment

0 Comments