റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം: അനുമതി തേടി അന്വേഷണസംഘം ആര്‍.ഡി.ഒയ്ക്ക് കത്ത് നല്‍‌കി

LATEST UPDATES

6/recent/ticker-posts

റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം: അനുമതി തേടി അന്വേഷണസംഘം ആര്‍.ഡി.ഒയ്ക്ക് കത്ത് നല്‍‌കി

 


വ്ലോഗര്‍ റിഫ മെഹ്നുവിന്റ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനം. അനുമതി ആവശ്യപ്പെട്ട് അന്വേഷണസംഘം ആര്‍.ഡി.ഒയ്ക്ക് കത്ത് നല്‍‌കി. ദുബായില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 

Post a Comment

0 Comments