നീലേശ്വരത്ത് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

 


നീലേശ്വരം: ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. നീലേശ്വരം റിയൽ ഹൈപ്പർ മാർക്കറ്റിലെ സ്റ്റോർ  മാനേജർ വിനോദ് കുമാർ (40) ആണ് മരിച്ചത്. വടകര ഇരിങ്ങൽ സ്വദേശിയായ ഇദ്ദേഹം നീലേശ്വരം പേരോൽ എറുവാട്ട് ഹൗസിൽ ആണ് താമസം. പരേതനായ കൃഷ്‌ണൻ നായരുടെയും പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ നിർമല, മകൻ: അതുൽ കൃഷണ.

Post a Comment

0 Comments