ശനിയാഴ്‌ച, മേയ് 07, 2022

 



ചിത്താരി : സെന്റർ ചിത്താരി നായക്കര വളപ്പിൽ പരേതനായ കെ.കെ.ഹസൈനാരുടെ മകനും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനുമായ എൻ.വി.മുഹമ്മദ്‌ കുഞ്ഞി (53)നിര്യാതനായി. മാതാവ് ഫാത്തിമ,ഭാര്യ ഫൗസിയ, മക്കൾ നുസൈഫ് സഫ്രാൻ, ഫാത്തിമ വഫ, ഹാജറ ഷേഹ, സഹോദങ്ങൾ അഷറഫ്, ശരീഫ്, ഫൗസിയ


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ