കാവ്യ മാധവന് വീണ്ടും നോട്ടീസ്

കാവ്യ മാധവന് വീണ്ടും നോട്ടീസ്




നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചോയ്യലിനായി 11 മണിക്ക് ഹാജരാകാനാണ് നിർദേശം. എന്നാൽ കാവ്യ ഇന്ന് ഹാജരായേക്കില്ലെന്നാണ് സൂചന. 


ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞതായും സൂചനയുണ്ട്.

Post a Comment

0 Comments