ബേക്കൽ,പെരിയ ഫീഡറുകൾ നാളെ വൈദ്യുതി മുടങ്ങും

LATEST UPDATES

6/recent/ticker-posts

ബേക്കൽ,പെരിയ ഫീഡറുകൾ നാളെ വൈദ്യുതി മുടങ്ങും

 പെരിയ: നാഷണൽ ഹൈവേ യുടെ ജോലിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി റോഡിലുള്ള പോസ്റ്റ് മാറ്റൽ ജോലികൾ പൂർത്തീകരിക്കാൻ ഉള്ളത് കൊണ്ട്  നാളെ(21-05-2022) മൈലാട്ടി സബ്സ്റ്റേഷനിൽ നിന്നുമുള്ള 11kv ബേക്കൽ,പെരിയ ഫീഡറുകൾ നാളെ രാവിലെ 8:മണി മുതൽ വൈകുന്നേരം 5 മണി വരെ  ഓഫ് ചെയ്യുന്നതിനാൽ  പെരിയ ബസാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാക്കം, വെളുതോളി, പനയാൽ, തച്ചങ്ങാട്, പെരിയാട്ടടുക്കം, കുണിയ,പെരിയ, ബട്ടത്തുർ ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

0 Comments