കുറ്റിയടുക്കം മുതൽ ചാലിങ്കാൽ ജങ്ഷൻ വരെ വൈദ്യുതി മുടങ്ങും

LATEST UPDATES

6/recent/ticker-posts

കുറ്റിയടുക്കം മുതൽ ചാലിങ്കാൽ ജങ്ഷൻ വരെ വൈദ്യുതി മുടങ്ങും

 



പെരിയ: 220 കെ വി ടവറിൽ ലൈൻ വലിക്കുന്ന ജോലി നടക്കുന്നതിനാൽ പെരിയ ബസാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുറ്റിയടുക്കം  മുതൽ ചാലിങ്കാൽ ജങ്ഷൻ വരെയുള്ള ടവർ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ 21.05.22  മുതൽ  ഒരാഴ്ച വരെ രാവിലെ 8 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


Post a Comment

0 Comments