ടോയിലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാർപിക് അകത്തുചെന്ന് യുവതി മരിച്ചു

LATEST UPDATES

6/recent/ticker-posts

ടോയിലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാർപിക് അകത്തുചെന്ന് യുവതി മരിച്ചു

 


കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയ ഭർതൃമതി ടോയിലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ആയ  ഹാർപിക് അകത്തുചെന്ന് ചികിത്സക്കിടെ മരിച്ചു. അമ്പലത്തുകരയിലെ അബ്ദുള്ള, മൈമൂന ദമ്പതികളുടെ മകൾ സുഹാന(30)യാണ് വെള്ളിയാഴ്ച  പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. 6 മാസം മുൻപാണ് വിവാഹം കഴിഞ്ഞത്.

Post a Comment

0 Comments