പോലീസിനെ വട്ടം കറക്കിയ കുപ്രസിദ്ധ കവർച്ചക്കാരൻ അശോകൻ എറണാകുളത്ത് പിടിയിൽ

LATEST UPDATES

6/recent/ticker-posts

പോലീസിനെ വട്ടം കറക്കിയ കുപ്രസിദ്ധ കവർച്ചക്കാരൻ അശോകൻ എറണാകുളത്ത് പിടിയിൽ

 കാഞ്ഞങ്ങാട്: ഒരു നാടിനെയാകെ വിറപ്പിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ മടിക്കൈ കാഞ്ഞിരപൊയിലെ അശാേേകൻ എറണാകുളത്ത് പിടിയിൽ. ഇന്ന് വൈകിട്ട് മറെെൻഡ്രൈവിൽ നിന്നാണ് അശോകനെ എറണാകുളം പോലീസ് പിടികൂടിയത്. വിവരമറിഞ്ഞ് ഹൊസ്ദുർഗിൽ നിന്ന് പോലീസ് സംഘം എറണാകുളത്തേക്ക് പോയി. എറണാളത്ത് ജോലി ചെയ്യുന്ന കാഞ്ഞിരപ്പൊയിൽ സ്വദേശികൾ അശോകനെ കണ്ട് തിരിച്ചറിഞ്ഞ് ഉടൻ പോലീസിന് വിവരം കൈമാറുകയായിരുന്നു. കാഞ്ഞിരപൊയിൽ കാട്ടിലൊളിച്ച അശോകന് വേണ്ടി പോലീസ് ആഴ്ചകളോളം കാട്ടിൽ തിരച്ചിൽ നടത്തിയിരുന്നു. മടിക്കൈയിൽ വീട്ടമ്മയെ തലക്കടിച്ച്ക ആഭരണംവർച്ച ചെയ്ത കേസ് മറ്റൊരു, വീട്ടിൽ നിന്ന് പണവും ആഭരണവും കവർച്ച, മറ്റൊരിടത്ത് നിന് മൊബൈൽ ഫോൺ കവർന്നതടക്കമുള്ള കേസുകളിൽ പ്രതിയാണ്.

Post a Comment

0 Comments